obit-photo
ലീല

തൊട്ടിപ്പാൾ: പടിഞ്ഞാക്കര ഗോപിനാഥന്റെ ഭാര്യ കിഴക്കൂട്ട് ലീല (74) നിര്യാതയായി. സംസ്‌കാരം ഇന്ന്. മക്കൾ: അജയ്, സജീവൻ, പരേതയായ അജിത, സജിത. മരുമക്കൾ: വിദ്യ, രമ, ബാബുരാജ്, ശശി.