തൃശൂർ: കൂർക്കഞ്ചേരി ജുമാ മസ്ജിദിന് സമീപം പുതിയ വീട്ടിൽ അബ്ദുൽ റഹ്മാൻ ഹാജി (85) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാളത്തോട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷരീഫ. മക്കൾ: പി.എ. മജീദ് (കോട്ടൺ ബസാർ, തൃശൂർ), സുലൈമാൻ( ശകുന്തള വെഡ്ഡിംഗ് സെന്റർ തൃശൂർ, പാലക്കാട്), കാസിം (ബിസിനസ്), മുഹമ്മദാലി ക്രുഞ്ഞാലി, കുമരൻ സിൽക്‌സ്, തൃശൂർ), സഫിയ. മരുമക്കൾ: സുഹറ, ഷഹീദ, സുബൈദ, ഹൻസ, മൂസ.