വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി കൊച്ചുണ്ണീരാംപറമ്പിൽ ഹരിലാലിന്റെ ഭാര്യ പ്രീതി ഹരിലാൽ (51) നിര്യാതയായി. വെള്ളാങ്ങല്ലൂർ മുൻ പഞ്ചായത്തംഗം ആയിരുന്നു. മക്കൾ: ഹിതിൻലാൽ, ലിതി ഹരിലാൽ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടു വളപ്പിൽ.