obit-photo
കൊച്ചപ്പൻ

കല്ലൂർ: തൃക്കൂർ പള്ളിയറ പാലമറ്റം ലോനപ്പന്റെ മകൻ കൊച്ചപ്പൻ(72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പൊന്നൂക്കര സെന്റ് ജേസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസ. മക്കൾ: ഡെയ്‌സി, ജോഷി, ജോബി. മരുമകൻ: ജിൻസൻ.