ചാവക്കാട്: ഇരട്ടപ്പുഴ ആച്ചി പരേതനായ അഴകേശന്റെ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. മക്കൾ: രമേശൻ, മന്ദാകിനി, സജിത, രമ (ചാലിശ്ശേരി ഗവ. എൽ.പി സ്‌കൂൾ). മരുമക്കൾ: നളിനൻ, മണികണ്ഠൻ. സംസ്‌കാരം നടത്തി.