ചാവക്കാട്: പുന്നയിൽ താമസിക്കുന്ന സജീവ കോൺഗ്രസ് പ്രവർത്തകനായ കിഴക്കെ പാട്ട് കൊങ്ങണം വീട്ടിൽ ഹുസ്സൻ (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസീഫ്, ഫർസാന, ഫസ്‌ന. മരുമക്കൾ: ഫൈസൽ, ഫാസിൽ, ജസീന. കബറടക്കം പുന്ന ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തി.