കൊടുങ്ങല്ലൂർ: ചാലക്കുളം നെല്ലിപ്പറമ്പത്ത് മാധവൻ മകൻ എൻ.എം. പുഷ്പൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസ. മക്കൾ: രാജേഷ്, ബനേഷ്, സീമ. മരുമക്കൾ: യോഗവാസിനി, വിനോദ്.