covid

തൃശൂർ: ജില്ലയിൽ 446 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5064 ആണ്. തൃശൂർ സ്വദേശികളായ 79 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 80,322 ആണ്. 74,697 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ഇന്നലെ ജില്ലയിൽ

സമ്പർക്കം വഴി രോഗബാധ- 432

ആരോഗ്യ പ്രവർത്തകർക്ക് - 05

സംസ്ഥാനത്തിന് പുറത്തുനിന്ന്- 03

ഉറവിടം അറിയാത്തത് - 06