kuttan
കുട്ടൻ

കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് സമീപം വില്ലുപറമ്പിൽ പരേതനായ ആണ്ടി മകൻ കുട്ടൻ (75) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: രാജീവൻ (അവിവാഹിതൻ), മണി, ജയ. മരുമക്കൾ: ശിവാനന്ദൻ, ഉണ്ണിക്കൃഷ്ണൻ. സംസ്‌കാരം നടത്തി.