കൊടകര: വല്ലപ്പാടി പള്ളത്താടൻ മാധവൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ: വാസു, രാധ, ശോഭ, പ്രേമൻ, സുന്ദരൻ, ഗീത,കുമാരി, വിജു, സുനിൽ. മരുമക്കൾ: ഷൈല, ചന്ദ്രൻ, വേലായുധൻ, അജിത, ഷീല, ഉണ്ണിക്കൃഷ്ണൻ, മണി, കല, സരിത.