കയ്പമംഗലം: പെരിഞ്ഞനം സർവീസ് സഹകകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും ആദ്യകാല സി.പി.എം നേതാവുമായിരുന്ന മുല്ലങ്ങത്ത് ഗോവിന്ദൻ ഭാര്യ തിലോത്തമ (84) നിര്യാതയായി. സി.പി.എം ചക്കരപ്പാടം ബ്രാഞ്ച് അംഗം ടി.കെ. ശിവരാമന്റെ സഹോദരിയാണ്. മക്കൾ :നളിനാക്ഷൻ, വത്സൻ, ശിവകുമാർ, ഷേർളി. മരുമക്കൾ: ഷീബ, മിനി, സ്മിത, സുരേഷ്.