പഴയന്നൂർ: വടക്കെത്തറ മണ്ണിൽ (കുറ്റിക്കാട്ട്) വീട്ടിൽ കൃഷ്ണകുമാർ (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്യാമളാംബിക. മക്കൾ: ശരത്ചന്ദ്രൻ, സുശീല.