death-photo
പാറു

ഗുരുവായൂർ: കോട്ടപ്പടി പരേതനായ മത്രംക്കോട്ട് കുഞ്ഞയ്യപ്പൻ ഭാര്യ പാറു (90) നിര്യാതയായി. മക്കൾ: രാജൻ, സത്യൻ, ബേബി, രാധ, വിലാസിനി.