വാടാനപ്പിള്ളി: തൃത്തല്ലൂർ ചന്ദ്രൻസ് റോഡിൽ പൊക്കാക്കില്ലത്ത് അഹമ്മദ് (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സൈനാബി. മക്കൾ: ബദറുദ്ദീൻ, മുനീറ, മുഹമ്മദ് ഹനീഫ, റജുല, മനാഫ്, സിദ്ദിഖുൽ അക്ബർ.