charamam-ramani
രമണി

വാടാനപ്പിള്ളി: പൊലീസ് സ്റ്റേഷന് കിഴക്ക് നെടിയമ്പത്ത് വേലായുധന്റെ ഭാര്യ രമണി (71) നിര്യാതയായി. മക്കൾ: രമ്യ, രമേഷ്, രാജേഷ്. മരുമക്കൾ: മുരളി, അഞ്ജു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.