കയ്പമംഗലം: പുന്നക്കബസാർ മഞ്ഞളി കൊച്ചു വറീത് പോൾ (73) നിര്യാതനായി. ഭാര്യ: എൽസി പോൾ. മക്കൾ: നെൽസൺ, നിക്‌സൺ റോബിൻ. മരുമക്കൾ: ലിഡിയ, മെറിൽ, തമ്പുഷ. സംസ്‌കാരം ഇന്ന് രാവിലെ 11ന് മതിലകം സെന്റ് ജോസഫ് സിറിയൻ പള്ളിയിൽ.