നെല്ലായി: കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. പൊങ്കോത്ര കൊട്ടുമ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ കാർത്തു(58) ആണ് ഇന്നലെ വൈകീട്ട്നാലോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സംസ്‌കാരം ഇന്ന്. മക്കൾ: ലിജി, ലിഹിത. മരുമക്കൾ: അജീഷ്, വിനീഷ്.