ചാവക്കാട്: ഒരുമനയൂർ നോർത്ത് ഒറ്റത്തെങ്ങ് കിഴക്കുഭാഗം താമസിക്കുന്ന പരേതനായ താഴത്ത് പുരയ്ക്കൽ കേശവൻ ഭാര്യ കല്യാണി(80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദിനചന്ദ്രൻ, സുധാകരൻ, രവീന്ദ്രൻ, വിശ്വൻ, ഹരിദാസൻ. മരുമക്കൾ: രജനി, ബീന, ശ്രീജയ, ഉഷ, ഷീജ.