ആളൂർ: ആലപ്പാട്ട് പുളിയനി ഔസേഫ് ഭാര്യ മറിയം (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാൽവരിക്കുന്ന് പള്ളിയിൽ. മക്കൾ: ഫ്രാൻസിസ് (റിട്ട. സീനിയർ മാനേജർ ഫെഡറൽ ബാങ്ക്), സി. സത്യ (സുപ്പീരിയർ ഹോളി ഫാമിലി കോൺവെന്റ് കുറായി), വർഗീസ്, മേഴ്‌സി, ലീന. മരുമക്കൾ: റോസി മഞ്ഞളി (റിട്ട. അസോ. പ്രൊഫസർ സെന്റ് മേരീസ് കോളേജ്, തൃശൂർ), ലൈജ വെളിയത്ത്, ജോസഫ് ചെർപ്പണത്ത്, തോമസ് പാനികുളങ്ങര.