കയ്പമംഗലം: കയ്പമംഗലം ബോർഡിന് കിഴക്ക് ചക്കാലക്കൽ പരേതനായ രാവുണ്ണി മകൻ പ്രതാപൻ (70) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രിൻസ്, പ്രവീണ. മരുമക്കൾ: മാളുട്ടി, സുഷീൽ. സംസ്‌കാരം നടത്തി.