ramakrishnan
രാമകൃഷ്ണന്‍

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് കണ്ടേണ്ടാട്ടിൽ രാമകൃഷ്ണൻ (96) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: കനക, സുബ്രഹ്മണ്യൻ, ഷീല, ലത, കല. മരുമക്കൾ: പരേതനായ കരുണാകരൻ, ഷെജി, സുരേഷ്, ജയചന്ദ്രൻ, മനോജ്.സംസ്‌കാരം നടത്തി.