കയ്പമംഗലം: കൂളിമുട്ടം നെടുംപറമ്പ് വാത്യേഞ്ഞെ് ബീരാവുണ്ണി ഹാജി മകൻ ഹംസ (59) നിര്യാതനായി. ഭാര്യ. സുമയ്യ. മക്കൾ: സന, സഫൽ. കബറടക്കം നടത്തി.