തൃശൂർ: പൂങ്കുന്നം കൃഷ്ണ ലെയിൻ ശ്രീവത്സത്തിൽ കൂറ്റനാട് ആമക്കാവ് പത്തായപ്പുര കുടുംബാംഗം ടി.സി. നാരായണൻ നമ്പ്യാർ (72) നിര്യാതനായി. സിൽക്കിലെ റിട്ട. എൻജിനിയർ ആണ്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കുരിയച്ചിറ ശ്മശാനത്തിൽ. ഭാര്യ: മാധവിക്കുട്ടി. മക്കൾ: വിജയ്, വിനയൻ. മരുമക്കൾ: അമ്പിളി, മീര.(എല്ലാവരും യു.എസ്.).