gopi
ഗോപി

മാള : തുമ്പൂർ വെളുത്തേടത്ത് ഗോപി (58) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ഗീതു, ഗോകുൽ. മരുമകൻ: ശ്രീജിത്ത്. സംസ്‌കാാരം ഇന്ന് രാവിലെ പത്തിന് വീട്ടു വളപ്പിൽ നടക്കും.