കിഴക്കുംപാട്ടുകര: പരേതനായ ഉള്ളനാട്ട് ബാലരാമ പണിക്കരുടെ ഭാര്യ അമ്പലപ്പറ്റ കൊടക്കാട് സാവിത്രി അമ്മ (87) നിര്യാതയായി. മക്കൾ: ആശ, മീര. മരുമക്കൾ: ഡോ. വേണുഗോപാൽ, ദിനേശ് കുമാർ. സംസ്‌കാരം പാറമേക്കാവ് ശാന്തി ഘട്ടിൽ രാവിലെ എട്ടിന്.