കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മുള്ളൻ ബസാർ പനങ്ങാട്ട് വീട്ടിൽ പ്രകാശൻ (60) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: പ്രജോദ്, പ്രജിത്ത്, പ്രശാന്ത്, മരുമകൾ: സ്വാതി.