വലപ്പാട്: മായ കോളേജ് പ്രിൻസിപ്പാൾ ആവാസ് മാസ്റ്ററുടെ മാതാവും കരിയാറ്റിൽ പരേതനായ കെ.വി ആൻ്റണിയുടെ ഭാര്യയുമായ മേരി (89) നിര്യാതയായി. സംസ്കാരം നടത്തി. മൃതദേഹം മീൻചന്ത പടിഞ്ഞാറ് ആവാസ് മാസ്റ്ററുടെ വസതിയിൽ. മക്കൾ : ലൈല, മേല, ആവാസ്, ബോല, ജൂല, ഷൈല, ജഹാസ്, ഖീല. മരുമക്കൾ: അപ്രേം, ജെയിംസ്, മെർളി, തോമസ്, ജോൺസൻ, ബേബി, ജെസി, ജോസ്.