കോണത്തുകുന്ന് : പൈങ്ങോട് അശ്വതിമൂല പരേതനായ കോലിയൻ രാമൻകുട്ടി മകൻ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ : അനിത. സംസ്കാരം നടത്തി.