fishermens-union-honors-

മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സേതു തിരുവെങ്കിടം ദേവാങ്കിനെ പൊന്നാട അണിയിക്കുന്നു

ചാവക്കാട്: ഡ്രോണിന്റെ സഹായത്തോടെ ആഴക്കടലിൽ നിന്ന് നാലുപേരെ രക്ഷപ്പെടുത്താൻ സഹായിച്ച 18 കാരനായ ദേവാങ്കിനെ മത്സ്യത്തൊഴിലാളി യൂണിയൻ ആദരിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സേതു തിരുവെങ്കിടം പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി കെ.വി. ശ്രീനിവാസൻ, ബിഎംഎസ് മേഖലാ പ്രസിഡന്റ് ബിജേഷ്, സെക്രട്ടറി സേതു, ജില്ലാ കമ്മിറ്റി അംഗം സുനിൽകുമാർ നാട്ടിക എന്നിവർ പങ്കെടുത്തു.