obit-photo

പുതുക്കാട് : തെക്കെ തൊറവ് നീലംങ്കാവിൽ ഔസേഫ് (കുട്ടൻ 87) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ. ആലീസ്, വർഗ്ഗീസ്, ജെസി, സ്റ്റീഫൻ, ജോസ്, ലിസി, പോൾ, ജോൺസൺ, റോസ് മേരി. മരുമക്കൾ. പാവുണ്ണി, മേഗി, ജോയ്, എൽസ്സി, തോമസ്, ജിയോ.