കൊടുങ്ങല്ലൂർ: 11 കെ.വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കൊടുങ്ങല്ലൂർ നമ്പർ 1 ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന ഫീനിക്‌സ് സ്കൂൾ, മേത്തലപ്പാടം, സമാജം , ബദാംചട്, വയലമ്പം , മഹാമായ , അഞ്ചപ്പാലം , ഗൗരിശങ്കർ, പാടാകുളം നോർത്ത് എന്നിവിടങ്ങളിൽ 19ന് രാവിലെ 8 മുതൽ വൈകീട്ട്‌ 5 വരെ വൈദ്യുതി വിതരണം പൂർണമായും തടസപ്പെടും.