കൊടുങ്ങല്ലൂർ: കൂളിമുട്ടം വെള്ളൂപറമ്പിൽ കുമാരൻ മകൻ ഷാമോൻ (46) നിര്യാതനായി. അമ്മ: ദേവയാനി. ഭാര്യ: സന്ധ്യ. മക്കൾ: വിഘ്നേഷ്, ദേവനന്ദ. സഹോദരി : ഷീമോൾ.