വരന്തരപ്പിള്ളി: മണ്ണംപേട്ട, കരുവാപ്പടി, പൂക്കോട്, തെക്കെക്കര, ആറ്റപ്പിള്ളി, പയ്യൂർക്കാവ്, ഐസ് കമ്പനി ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.