തൃപ്രയാർ: ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന കണ്ണൻകേരൻ കെ.കെ.ഡി ചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: അനിൽകുമാർ (ബഹറിൻ), സുനിൽകുമാർ. മരുമകൾ: സുബി.