ka

ഇത് സലീം. കഴിഞ്ഞ 35 വർഷമായി തൃശൂരിൽ ബാപ്പു എന്ന പേരിൽ കണ്ണട റിപ്പയറിംഗ് നടത്തുന്നു. കണ്ണടയുടെ ‌ഡോക്ടർ എന്നാണ് നാട്ടുകാർ സലീമിനെ വിളിക്കുന്നത്.വീഡിയോ: റാഫി എം. ദേവസി