death

കേച്ചേരി: മണലി പുലിച്ചക്കാട്ട് വീട്ടിൽ പരേതനായ കൊച്ചുണ്ണി മകൻ അശോകൻ (65) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മേട്ടുപാളയം അശോക- ഇൻ ഉടമയാണ്. ഭാര്യ: ഗീത. മക്കൾ : ജിനി , ജിയ, ജിത, അഭിജിത്ത്. മരുമകൻ: ബിജു കർണ്ണൻ (നിറപറ).