indiraamma

കയ്പമംഗലം : പെരിഞ്ഞനം മാടശ്ശേരി പരേതനായ ഗോപാലന്‍ നായര്‍ ഭാര്യ മാളിയേക്കൽ ഇന്ദിര അമ്മ (79) നിര്യാതയായി. മക്കൾ : വിനോദൻ, വിനയൻ, വിനീത. മരുമക്കൾ: ഉഷ, അമ്പിളി, വിജയൻ. സംസ്കാരം ഇന്ന് രാവിലെ 8 ന് സ്വവസതിയിൽ.