obituary

കൊടുങ്ങല്ലൂർ: ജെ.ടി.എസിന് തെക്ക് വശം ദീപം റെസിഡന്റ്സ് അസോസിയേഷനിലെ പുളിക്കത്തറ തോമസ് ഭാര്യ ലില്ലി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷൈൻ, ഷൈജോ, ഷാജി. മരുമക്കൾ: മേരി, ജിന, ബിജു.