ചാലക്കുടി: ചായ്പൻകുഴി തണലി വേലായുധൻ മകൻ അനിൽകുമാർ (54) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: റോഷൻ, അക്ഷയ്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.