obit-john
ജോൺ

മണ്ണംപേട്ട: കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു. മൂർക്കനാട്ട്കാരൻ ജോൺ(72) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ മരിച്ചത്. 15നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: ജോസ്, ജിയോ, സിയോ. മരുമക്കൾ: ടിന, അനു, ജോൻസി.