charamam-seetha
സീത

തളിക്കുളം : ഹൈസ്‌കൂളിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കരുവത്ത് അയ്യപ്പക്കുട്ടി ഭാര്യ സീത (92) നിര്യാതയായി. മക്കൾ: പ്രേമ, സോമൻ, അംബിക, ലത, സജീവ്, നിത. മരുമക്കൾ: രാമൻ, ഉഷ, രവീന്ദ്രൻ, ശശീന്ദ്രൻ, ബബിത, സജീവ്.