കയ്പമംഗലം: ചാമക്കാല രാജീവ് റോഡിൽ താമസിക്കുന്ന കോവിൽ തെക്കെവളപ്പിൽ ബാലൻ മകൻ രാജൻ (42) നിര്യാതനായി. ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. മാതാവ്: പരേതയായ രാധ. ഭാര്യ: രാഗി. മക്കൾ: ദേവികരാജ്, ആദിരാജ്. സംസ്‌കാരം നടത്തി.