obituary
വിലാസിനി

കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര പനങ്ങാട്ട് പരേതനായ വേലായുധൻ മകൾ വിലാസിനി (51) നിര്യാതയായി. അവിവാഹിതയാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും. അമ്മ: പാർവതി. സഹോദരങ്ങൾ: ഓമന സഹദേവൻ, ലത ബാബു, മിനിരാജു, ഉണ്ണി (സിംഫണി).