dra-ma

നാടക പ്രവർത്തകനായ ജോസ് ചിറമ്മലിന്റെ സ്നേഹ സ്മരണക്കായി വല്ലച്ചിറയിൽ നാടക ദ്വീപ് ഒരുങ്ങി. ചാപ്പക്കായൽ പാടശേഖരത്തിന്റെ നടുവിലാണ് സ്ഥിരം നാടകവേദി ഒരുക്കിയിട്ടുള്ളത്. കേൾക്കാം അവിടത്തെ വിശേഷങ്ങൾ