chandran-nair
ചന്ദ്രൻ നായർ

മാള: തിരുമുക്കുളം കൂടേത്ത് ചന്ദ്രൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: ഉഷാകുമാരി, ലത, മുരളീധരൻ, ജയപ്രകാശ്. മരുമക്കൾ: രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, സുജാത, ദിവ്യ.