obit-photo
പാപ്പു

പുതുക്കാട്: പാലാഴി കണ്ണംകുളങ്ങര മാണിയുടെ മകൻ പാപ്പു(95) നിര്യാതനായി. സംസ്‌കാരം നടത്തി. പാലാഴി അയിത്തോച്ചാടന സമരത്തിൽ മുന്നണി പോരാളിയായിരുന്നു. അനേകകാലം അമ്പലക്കടവ് ശ്രീധർമശാസ്താ ക്ഷേത്രം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഭവാനി. മക്കൾ: സനാതനൻ, പരേതയായ വിനോദിനി, സതി, ഷീല. മരുമക്കൾ. ലത, വത്സൻ, അപ്പു, അജയൻ.