ചേലക്കര: വെങ്ങാനെല്ലൂർ പ്ലാഴി വീട്ടിൽ ചെന്താമരാക്ഷൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മൂകാംബിക. മക്കൾ: രാജേഷ്, രാധിക. മരുമക്കൾ: ദൃശ്യ, സന്ദീപ്.