obit-photo
ചന്ദ്രൻ

കോടാലി: പള്ളിക്കുന്ന് ആലക്കൽ വീട്ടിൽ ചന്ദ്രൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലം. മക്കൾ: ജിനിമോൾ, ജിജീഷ്.