varghese
വർഗീസ്

അങ്കമാലി: മാമ്പ്ര ചെമ്പൻ വർഗീസ് (ജോയ്- 59) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച
11.30ന് മാമ്പ്ര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലപ്പുഴ എടത്വാ പച്ച
ആമ്പക്കാട് കുടുംബാംഗം അന്നമ്മ. മക്കൾ: ലിജോ (കാനഡ), ലിൻഷ.