charamam-sugandamani
സുഗന്ധാമണി

പെരിങ്ങോട്ടുകര: വടക്കുംമുറി പരേതനായ പട്ടത്ത് രാജൻ ഭാര്യ സുഗന്ധാമണി (മണി- 71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബ്രിജേഷ്, ബ്രീന.